Shopping security
വേപ്പിലക്കട്ടി കൂടുതൽ അറിയാൻ
അതിവിശിഷ്ടമായ രുചിയുള്ള ഈ ചമ്മന്തി പാലക്കാടന്‍ അഗ്രഹാരത്തിന്റെ തനതുരുചികളിലൊന്നാണ് ഇത്. നാരങ്ങയിലയും (വേപ്പില കട്ടി എന്ന് പറയുമെങ്കിലും പ്രധാന ചേരുവ ചെറുനാരങ്ങാ ഇലയും അല്ലെങ്കിൽ വള്ളിനാരാങ്ങാ വാടുകപ്പുളിനാരങ്ങാ ഇലയും ആണ് ) കറിവേപ്പിലയും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന വളരെ രുചികരമായ ഒരു വെജിറ്റേറിയൻ വിഭവം ആണ്. ചോറിന്റെ കൂടെ അധികം പുളിയില്ലാത്ത തൈരും ഈ ചമ്മന്തി കൂട്ടിയുള്ള ഊണ് അതിവിശിഷ്ടമാണ്. ഇപ്പോള്‍ കേരളത്തില്‍ എമ്പാടും പ്രചാരത്തില്‍ ഉള്ളതുമായ ഒരു ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി.
https://digishoppiekingnqueenz.com/veppilakkatti-chammanthi-balls-curryleaves-chutney/
Ships within 48 hours · Estimated delivery Jul 17 - Jul 22
US$40
Get nowSign up to your membership to get coupons up to
15%
Get nowOpportunity to enjoy order discount up to 15% off
Top-Converting Item to Boost Your Average Order